FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Wednesday, August 12, 2015

കുട്ടികൾ ഹിന്ദിയിൽ പരസ്പരം കത്തെഴുതി..

ഏഴാം തരം ഹിന്ദിയിലെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികൾ പൊസ്റ്റ്കാർഡിൽ കത്തെഴുതി. പോസ്റ്റ്മാൻ സ്കൂളിലെത്തി കുട്ടികൾക്ക് കത്തുകൾ കൈമാറി..  
പോസ്റ്റ്മാൻ കുട്ടികൾക്ക് കത്തുകൾ കൈമാറുന്നു. 

പ്രേംചന്ദ് ദിനം ആഘോഷിച്ചു


കുട്ടികളെ കാണാൻ പ്രേംചന്ദ്‌ എത്തി.

      കോളിയടുക്കം ഗവ: യു പി സ്കൂളിൽ പ്രേംചന്ദ് ദിനാഘോഷത്തിന്റ ഭാഗമായി
കുട്ടികളെ കാണാൻ പ്രേംചന്ദെത്തി. തന്റെ ജീവിതത്തെക്കുറിച്ചും,
കൃതികളെക്കുറിച്ചും അസംബ്ലിയിൽ പ്രേംചന്ദ്‌ കുട്ടികൾക്ക്
പരിചയപ്പെടുത്തി. അതുകഴിഞ്ഞ് ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ
ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. തുടർന്ന് നടത്തിയ കഥാരചനാ
മത്സരത്തിൽ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. ഏഴാം ക്ലാസിലെ
ആദിത്യദേവാണ് പ്രേംചന്ദിനെ അവതരിപ്പിച്ചത്.  രാഷ്ട്രഭാഷാ ക്ലബ്ബിന്റെ
ആഭിമുഖ്യത്തി ൽ നടത്തിയ പ്രേംചന്ദ് ജന്മദിന പരിപാടി കുട്ടികൾക്ക് ഒരു
നവ്യാനുഭവമായി മാറി .


Tuesday, August 11, 2015

ഭാരതീയം ഡോക്യു ഡ്രാമ അണിയറയിൽ ഒരുങ്ങുന്നു

         ആഗസ്റ്റ് -15 സ്വാതന്ത്ര്യ ദിനത്തിൽ കോളിയടുക്കം ഗവ: യു പി സ്കൂളിലെ മുഴുവൻ കുട്ടികളും   "ഭാരതീയം" ഡോക്യു ഡ്രാമ അരങ്ങിലെത്തുന്നു...
മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു....


Saturday, July 25, 2015

മൈലാഞ്ചിയിടൽ മത്സരം നടത്തി

പെരുനാൾ രാവിനെ വരവേറ്റുകൊണ്ട് കുട്ടികൾ മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കെടുത്തു 


മൈലാഞ്ചിയിടൽ മത്സരത്തിൽ വിജയികളായവർ 

ഒന്നാം സ്ഥാനം 


രണ്ടാം സ്ഥാനം 


മൂന്നാം സ്ഥാനം 

വിജയികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനം നൽകുന്നു 






Friday, July 24, 2015

ഓട്ടൻതുള്ളൽ നടത്തി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "SPICMACAY"   കലാകാരന്മാർ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു  









Thursday, July 23, 2015

ബയോഗ്യാസ് പ്ലാന്റ് ഉത്ഘാടനം ചെയ്തു.....

ബയോഗ്യാസ് പ്ലാന്റ് ബഹുമാന്യയായ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു



..... 

Sunday, July 12, 2015

Sunday, June 21, 2015

വായനാദിനം കവി ശ്രീ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

വായനാദിനം കവി ശ്രീ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്ത

ശ്രീ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വിനോദ്കുമാർ പെരുമ്പള സംസാരിക്കുന്നു
ഹെഡ്മാസ്റ്റർ  ശ്രീ എ പവിത്രൻ മാസ്റ്റർ സംസാരിക്കുന്നു  











Friday, June 12, 2015

ഇന്ന് ക്ലാസ്സ് പി ടി എ യോഗം ചേര്‍ന്നു.....

                 ഇന്ന് ക്ലാസ്സ് പി ടി എ യോഗം ചേര്‍ന്നു........ ദൃശ്യങ്ങളിലേക്ക്........