എഴുത്തുപെട്ടി ഉദ്ഘാടനം
------------------------------------------
കോളിയടുക്കം ഗവ യുപി സ്കൂളിൽ പെരുമ്പള എകെജി വായനശാല & ഗ്രന്ഥാലയം സ്ഥാപിച്ച "എഴുത്തുപെട്ടി " പി കരുണാകരൻ എംപി കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എ പവിത്രൻ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് വിനോദ്കുമാർ പെരുമ്പള, പഞ്ചായത്ത് നേതൃസമിതി കൺവീനർ എസ്വി അശോക് കുമാർ, വായനശാല പ്രസിഡന്റ് എൻവി ബാലൻ, വാർഡ് മെമ്പർ വി ഗീത തുടങ്ങിയവർ സമീപം