FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Monday, January 23, 2017

ഇവർ ഉപജില്ലയിലും, ജില്ലയിലും മികച്ച നടൻമാർ

കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതനാടക മത്സരത്തിൽ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട വിഷ്ണുപ്രസാദും, ഇതേ നാടകം കാസറഗോഡ് ഉപജില്ലയിൽ മത്സരിച്ചപ്പോൾ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട അഭിനവും..... ഇരുവരും കോളിയടുക്കം ഗവ: യു പി സ്കൂളിലെ ചുണക്കുട്ടികൾ....




No comments:

Post a Comment