FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Sunday, February 12, 2017

സംഘാടകസമിതി പിരിച്ചുവിടൽ യോഗം

കാസറഗോഡ് ഉപജില്ലാ സ്‌കൂൾ കായികമേളയുടെ സംഘാടകസമിതി പിരിച്ചുവിടൽ യോഗം നാളെ 3 മണിക്ക് സ്‌കൂളിൽ വെച്ച് നടക്കുന്നു... കമ്മിറ്റിയംഗങ്ങൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്  

No comments:

Post a Comment